Share this Article
News Malayalam 24x7
ജോലിക്കിടെ വെള്ളംകുടിക്കാനിറങ്ങി; 22-കാരൻ കഴുത്തറത്ത് മരിച്ചനിലയിൽ
വെബ് ടീം
posted on 20-08-2026
1 min read
22yrold

വയനാട്: കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷ് ആണ് മരിച്ചത്.

കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories