Share this Article
News Malayalam 24x7
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു
വെബ് ടീം
0 hours 30 Minutes Ago
1 min read
TRAIN

ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു.

തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ വച്ചായിരുന്നു സംഭവം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories