ഇടുക്കിയില്‍ റോഡിലിറങ്ങി വാഹനം തടഞ്ഞ് കാട്ടുകൊമ്പന്‍ പടയപ്പ. മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപമാണ് പടയപ്പ വാഹനം തടഞ്ഞത്.വഴിയോരക്കടകള്‍ ലക്ഷ്യമാക്കി എത്തിയ ആനയെ പിന്നീട് വനഭാഗത്തേക്ക് തുരത്തി. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ