ഇടുക്കി വണ്ടിപെരിയാറിൽ പത്ത് വയസുകാരൻ മരിച്ച നിലയിൽ. ചുരക്കുളം എസ്റ്റേറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശികളായ ഷാഹിത- ഷാഹിർ ദമ്പതികളുടെ മകൻ സൈന്നൂർ ആലം ആണ് മരിച്ചത്.