Share this Article
News Malayalam 24x7
നടി പാർവതിയുടെ അച്ഛൻ രാമചന്ദ്രകുറുപ്പ് അന്തരിച്ചു
വെബ് ടീം
7 hours 19 Minutes Ago
1 min read
parvati

പെരുമ്പാവൂർ: നടി പാർവതിയുടെ അച്ഛൻ എൻ.എസ്.എസ്. റിട്ട. ഓഡിറ്റർ കുട്ടനാട് ചമ്പക്കുളം നാല്പതിൽ കുമാരമംഗലത്ത് രാമചന്ദ്രകുറുപ്പ് (96) തോട്ടുവയിലെ വീട്ടിൽ അന്തരിച്ചു.

ഭാര്യ: പത്മ രാമചന്ദ്രൻ. മറ്റ് മക്കൾ: ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ്. മരുമക്കൾ: നടൻ ജയറാം, മനു ആനന്ദ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories