Share this Article
News Malayalam 24x7
കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ
Govt sanctioned money to Keltron

കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ. എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ ഉത്തരവായി. പണം അനുവദിക്കാത്തത്തിൽ കെൽട്രോൺ ജീവനക്കാരെ പിൻവലിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories