Share this Article
News Malayalam 24x7
സോമാലിയന്‍ തീരത്ത് ചരക്ക് കപ്പല്‍ റാഞ്ചി
the ship was hijacked near somalias coast

സോമാലിയന്‍ തീരത്ത് ചരക്ക് കപ്പല്‍ റാഞ്ചി. വ്യാഴാഴ്ച വൈകിട്ടാണ് കടല്‍കൊളളക്കാര്‍ എന്ന് സംശയിക്കുന്നവര്‍ കപ്പല്‍ റാഞ്ചിയത്. കപ്പലില്‍ 15 ഇന്ത്യാക്കാരുണ്ട്. എംവി ലില നോര്‍ഫോക് എന്ന കപ്പലാണ് തട്ടിയെടുത്തത്. ജീവനക്കാരുമായി ബന്ധം സ്ഥാപിച്ചതായും കപ്പല്‍ നിരീക്ഷണത്തിലാണെന്നും ഇന്ത്യന്‍നാവിക സേന അറിയിച്ചു. ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ചെന്നൈ  റാഞ്ചിയ കപ്പലിനടുത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും നാവികസേമാ വൃത്തങ്ങള്‍ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories