Share this Article
News Malayalam 24x7
ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ച ഫെബ്രുവരി ആദ്യവാരത്തില്‍
Discussion to decide BJP candidates in first week of February

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ച ഫെബ്രുവരി ആദ്യവാരത്തില്‍ തുടങ്ങും.കേരളത്തില്‍ നിന്നും പൊതു സമ്മതര്‍  ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.വിശദമായ പട്ടിക സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories