Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം
Central inquiry against Chief Minister's daughter Veena Vijayan's company`

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം.എക്‌സാ ലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഉത്തരവിട്ടു.കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories