Share this Article
News Malayalam 24x7
ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ആശ്വാസം
Relief for M Sivashankar in Life Mission case

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിന് ആശ്വാസം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി. ശിവശങ്കറിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിന് അടിയന്തര ചികിത്സ ആവശ്യമാണെന്നും ഉള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിട്ടാണ് ജാമ്യം അനുവദിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories