Share this Article
News Malayalam 24x7
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും
DYFI will form a human chain today against the central government's neglect

കേന്ദ്ര സര്‍ക്കാരിന്റെ  അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ ഇന്ന് മനുഷ്യചങ്ങല തീര്‍ക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യ ചങ്ങല തീര്‍ക്കുന്നത്. റെയില്‍വേ യാത്രാ ദുരിതം, സില്‍വര്‍ലൈനിന് കേന്ദ്രം അനുമതി നിഷേധിച്ചതടക്കമുള്ള പ്രശ്‌നങ്ങളാണ് ഡിവൈഎഫ്‌ഐ മനുഷ്യചങ്ങലയിലൂടെ ഉന്നയിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories