Share this Article
News Malayalam 24x7
അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്
latest news from assam

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു . ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories