Share this Article
News Malayalam 24x7
ഇന്ന് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു
Today, government employees and teachers are on strike under the leadership of opposition organizations

സംസ്ഥാനത്ത് ഇന്ന് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ പ്രോസിക്യൂട്ട് ചെയ്യാനും തീരുമാനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories