Share this Article
News Malayalam 24x7
ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ചാന്‍സിലര്‍മാര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
High court allows chancellors more time to reply to governor's notice

സാവകാശം നല്‍കി ഹൈക്കോടതി ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ചാന്‍സിലര്‍മാര്‍ക്ക്  കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി.9 വിസിമാര്‍ക്കാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ചാന്‍സിലര്‍മാരുടെ മറുപടി പരിശോധിച്ച് ഗവര്‍ണര്‍ ഒന്നരമാസത്തികം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories