Share this Article
News Malayalam 24x7
75 ആം റിപബ്ലിക് ദിനം; വിപുലമായ ആഘോഷങ്ങൾ ഒരുക്കി സംസ്ഥാനം
75th Republic Day; The state prepared elaborate celebrations

രാജ്യം ഇന്ന് 75 ആം റിപബ്ലിക് ദിനം ആചരിക്കുന്നു. വിപുലമായ ആഘോഷങ്ങളാണ് സംസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories