Share this Article
News Malayalam 24x7
ഗവര്‍ണറുടെ സുരക്ഷ CRPFന് നല്‍കിയിട്ടും സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രവും രാജ് ഭവനവും

Center and Raj Bhawan without informing the state despite the Governor's security being given to the CRPF

പരസ്പരം വെല്ലുവിളിച്ചും പരിഹസിച്ചും ഗവർണർ - സർക്കാർ പോര് മുറുകുന്നു. എസ് എഫ് ഐ പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും നടപടികൾ കടുപ്പിക്കുകയാണ്. ഗവർണർക്കെതിരായി ഇന്നലെ നടന്ന പ്രതിഷേധത്തിലും തുടർ സംഭവങ്ങളിലും   കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories