Share this Article
News Malayalam 24x7
പി സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച
PC George to BJP; Discussion with central leadership in Delhi

പി.സി ജോര്‍ജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. അന്തിമ ചര്‍ച്ചകള്‍ക്കായി പി.സി ജോര്‍ജ് ഡല്‍ഹിയിലേക്ക് തിരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories