Share this Article
News Malayalam 24x7
രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
President Draupadi Murmu praised the construction of Ram Temple

രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തിന്റെ പ്രയാണം ശരിയായ ദിശയില്‍.ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു.വനിതാസംവരണ  ബില്‍ പാസാക്കിയത് ചരിത്രനേട്ടമെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി പറഞ്ഞു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories