Share this Article
News Malayalam 24x7
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സമരം തുടങ്ങി
 Petrol Pump Strike Begins

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സമരം തുടങ്ങി. ഉച്ചയ്ക്ക് 12 വരെയാണ് സമരം. കോഴിക്കോട് മേഖലയിലെ എച്ച്.പി.സി.എൽ ടാങ്കർ തൊഴിലാളികൾ പെട്രോൾ ഡീലർമാരെ കഴിഞ്ഞദിവസം മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പമ്പുകൾ അടച്ചിട്ടത്. അതേസമയം മണ്ഡലകാലമായതിനാൽ ശബരിമല മേഖലയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories