Share this Article
News Malayalam 24x7
വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കും; ശേഖര്‍ കുര്യാക്കോസ്
Heatwave Warning

സംസ്ഥാനത്ത്  വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്ന് ദുരന്ത നിവാരണ വകുപ്പ് മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്. ചില സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ നേരിയ മഴയ്ക്കും  സാധ്യതയുണ്ട്.  ഉഷ്ണ കാലത്തിന് മുന്നോടിയായി  നടത്താറുള്ള  തയ്യാറെടുപ്പുകള്‍ നടത്തണമെന്നും  ശേഖര്‍ കുര്യാക്കോസ്  പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories