Share this Article
News Malayalam 24x7
കലോല്‍സത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് KSU നേതാക്കള്‍ അറസ്റ്റില്‍
Three KSU Leaders Arrested Following Arts Festival Violence

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, സുദേവ്, സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. ആലുവയില്‍നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്. പരിക്കേറ്റ് ചികിത്സയിലുള്ള ആശിഷ് കൃഷ്ണ നല്‍കിയ പരാതിയിലാണ് മാള  പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories