Share this Article
കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ സണ്ണി ജോസഫ് ഡൽഹിയിലേക്ക്; ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത
Sunny Joseph Visits Delhi

കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡല്‍ഹിയിലേക്ക്. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഊര്‍ജ്ജ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് യാത്ര. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുള്ള ഹൈക്കാമാന്റ് നേതാക്കളുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെപിസിസി പുനസംഘടനയും എ ഗ്രൂപ്പിന്റെ പരാതിയും ചര്‍ച്ചയായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories