Share this Article
News Malayalam 24x7
മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചിക്കമഗളൂരു എൻആർ പുരയിൽ
വെബ് ടീം
posted on 08-04-2026
1 min read
ranya basil

ബെംഗളൂരു:  മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിക്കുന്ന രന്യ ബേസിൽ (30) ആണ് മരിച്ചത്. ചിക്കമഗളൂരു എൻആർ പുരയിൽ മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories