Share this Article
News Malayalam 24x7
ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രമണം; ഇരയായ മലയാളി യുവതി മരിച്ചു
വെബ് ടീം
posted on 05-05-2026
1 min read
BENGALURU

തൃശൂർ:ബെംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വാടാനപ്പള്ളി സ്വദേശി മരിച്ചത്.യുവതിക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്.

മലയാളിയായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്.ദീപക് യുവതിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, ചെറുത്ത് നിന്ന സുനിതയെ ദീപക് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതി ദീപക്കിനായി പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories