Share this Article
News Malayalam 24x7
മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ ഉടൻ ഡൽഹിയിലെത്താൻ ഹൈക്കമാന്‍ഡ് നിര്‍ദേശം, പ്രിയങ്ക-രാഹുൽ ചർച്ച
വെബ് ടീം
posted on 11-05-2026
1 min read
RAHUL GANDHI

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഉടന്‍ ഡല്‍ഹിയില്‍ എത്താന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന.

അതേ സമയം  പ്രിയങ്കയും രാഹുൽ ഗാന്ധിയും വിഷയത്തിൽ  ചർച്ച നടത്തി 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories