Share this Article
News Malayalam 24x7
ഡോ. കെ ജെ റീനക്ക് തിരിച്ചടി; സർക്കാരിന് ആശ്വാസം; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു
വെബ് ടീം
posted on 23-06-2026
1 min read
reena

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നടപടി ഹൈക്കോടതി റദ്ദാക്കി. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്ക് നൽകിയ ചുമതല അംഗീകരിച്ചു.

ട്രിബ്യൂണലിന്റെ ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories