Share this Article
News Malayalam 24x7
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഡൽഹിയിലും ജമ്മു കശ്മീരിലും പ്രകമ്പനം
വെബ് ടീം
1 hours 37 Minutes Ago
1 min read
EARTH QUAKE

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഡൽഹിയിലും  ജമ്മു കാശ്മീരിലും ശക്തമായ പ്രകമ്പനം ഉണ്ടായി. കാശ്മീരിൽ  5 .6 തീവ്രത രേഖപ്പെടുത്തി.

ഇന്ത്യയുടെ  നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) നൽകുന്ന വിവരങ്ങൾ പ്രകാരം, അഫ്ഗാനിസ്ഥാനാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്.ഹിന്ദു കുഷ് മേഖലയിലാണ്  ഭൂചലനം. 

വെനസ്വേലയിൽ 920 പേരുടെ മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഇരട്ട ഭൂചലനമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് ഉത്തരേന്ത്യയിൽ ഈ പ്രകമ്പനം അനുഭവപ്പെട്ടത്.

updating....




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories