Share this Article
News Malayalam 24x7
ദുബായ്-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം വൈകുന്നു; മണിക്കൂറുകളായി യാത്രക്കാർ ദുരിതത്തിൽ
വെബ് ടീം
1 hours 26 Minutes Ago
1 min read
spicejet

ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. പ്രാദേശിക സമയം 11.40-ന് പുറപ്പടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. കോഴിക്കോട്ടേയ്ക്കുള്ള സിഎസ്ജി 5153 സ്‌പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്.

സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമെന്നാണ് വിമാനക്കമ്പനി നൽകുന്ന വിശദീകരണം. വിമാനം ദുബായ് സമയം വൈകിട്ട് 3.40-ന് പുറപ്പെടുമെന്നാണ് ഏറ്റവും പുതിയതായി ലഭിച്ചിട്ടുള്ള അറിയിപ്പ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories