Share this Article
News Malayalam 24x7
ഓഡിയോ ലീക്ക് ആയതല്ല, റിലീസ് ആയതാണ്, കടിച്ചുതൂങ്ങാൻ ആഗ്രഹമില്ല, കൺവീനർ സ്ഥാനം ഒഴിയുകയാണെന്ന് പിഷാരടി
വെബ് ടീം
posted on 03-07-2026
1 min read
RAMESH PISHARADY

കൊച്ചി: അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുരഞ്ജന ശ്രമമാണ് നടത്തിയതെന്നും കൺവീനർ സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കാൻ താൽപര്യമില്ലെന്നും രമേഷ്‌ പിഷാരടി. അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിയുകയാണെന്നും പിഷാരടി. ഓഡിയോ ലീക്ക് ആയതല്ല, റിലീസ് ആയതാണ്. അത് തന്നെ വേദനിപ്പിച്ചു. താരസംഘടനയെ കോടതി കയറ്റാൻ താല്പര്യമില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories