Share this Article
News Malayalam 24x7
പിഎസ്‌സിയ്ക്ക് തിരിച്ചടി; ഉത്തരകടലാസുകള്‍ ഉള്‍പ്പെടെ പരീക്ഷാ രേഖകള്‍ പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ്
വെബ് ടീം
2 hours 0 Minutes Ago
1 min read
psc

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ നിയമന വിവാദത്തിൽ പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

അപേക്ഷകള്‍ നല്‍കിയവര്‍ക്ക് ഉത്തരകടലാസുകള്‍ ഉള്‍പ്പടെ നല്‍കാനാണ് നിര്‍ദേശം. 7 ദിവസത്തിനകം രേഖകള്‍ കൈമാറണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories