Share this Article
News Malayalam 24x7
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
വെബ് ടീം
1 hours 17 Minutes Ago
1 min read
Kerala Rain

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ്  അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്,മലപ്പുറം  ജില്ലകളില്ലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 6 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്.എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍.

3 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.മുന്നറിയിപ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ.

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories