Share this Article
News Malayalam 24x7
അങ്കമാലിയില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
വെബ് ടീം
1 hours 57 Minutes Ago
1 min read
ankamali

അങ്കമാലിയിലെ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ തീപിടിച്ചു. ബാബു സ്റ്റോഴ്സ് എന്ന കടയിലാണ് അഗ്‌നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ ആണ് തീപിടിത്തം ഉണ്ടായത്.

തീപിടിച്ചതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെതി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അങ്കമാലി റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തുള്ള കടയിലാണ് സംഭവം. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories