സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകിട്ട് 6.45 മുതൽ രാത്രി 12 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 800 മെഗാവാട്ടിന്റെ കുറവെന്ന് KSEB.