Share this Article
News Malayalam 24x7
ഇന്നും കറന്റ് കട്ടുണ്ടാകും, 500 മെഗാവാട്ടിന്റെ കുറവെന്ന് KSEB
വെബ് ടീം
0 hours 47 Minutes Ago
1 min read
KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.45 മുതല്‍ രാത്രി 12 മണിവരെ നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇന്ന് 500 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

മധ്യപ്രദേശില്‍ നിന്ന് രാത്രി ഒമ്പത് മണിക്ക് ശേഷം 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹരിയാന, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നും 250 മെഗാവാട്ട് ലഭിക്കാൻ സാധ്യത.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories