മാധ്യമ വിലക്കില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി.ട്രംപിന്റെ മാധ്യമ വിലക്ക് കോടതി റദ്ദാക്കി.സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വൈറ്റ് ഹൗസിലെ പ്രവേശനം പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടു.വിലക്ക് നേരിട്ട മാധ്യമങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ജില്ലാ ജഡ്ജി തിമോത്തി കെല്ലിയുടെ ഉത്തരവ്.വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. ട്രംപിനെതിരെ വാര്‍ത്ത നല്‍കിയതിനാണ് മൂന്ന് മാധ്യമങ്ങളെയും വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയത്. മാധ്യമങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണമുള്ള രാജ്യമാണ് അമേരിക്ക.