Share this Article
News Malayalam 24x7
മദ്യശാലയില്‍ നടന്ന വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു
Tragic Incident Reported at a Bar: Multiple Casualties Confirmed

ദക്ഷിണാഫ്രിക്കയില്‍ മദ്യശാലയില്‍ നടന്ന വെടിവെപ്പില്‍ പതിനേഴു പേര്‍ കൊല്ലപ്പെട്ടു.  തലസ്ഥനമായ ജോഹന്നാസ്ബര്‍ഗിന് തെക്കുപടിഞ്ഞാറുള്ള വെഡേല ടൗണ്‍ഷിപ്പിലെ മദ്യശാലയിാണ് വെടിവയ്പുണ്ടായത്. എട്ട് പേരടങ്ങിയ സംഘമാണ് ബാറില്‍ കയറി വെടിയുതിര്‍ത്തത്. എ.കെ 47 തോക്കുകളും പിസ്റ്റളുകളും ഉപയോച്ചാഗിച്ചായിരുന്നു ആക്രമണം. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടും. വെടിയേറ്റവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories