Share this Article
News Malayalam 24x7
കണ്ണൂരില്‍ രണ്ടിടത്ത് മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം
Protests Staged Against Opposition Leader V.D. Satheesan in Kannur

കണ്ണൂരില്‍ രണ്ടിടത്ത് മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ താണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് കരിങ്കൊടി കാണിച്ചത്. മട്ടന്നൂര്‍ എളമ്പാറയില്‍ ബിജെപി പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി


കണ്ണൂരില്‍ രണ്ടിടത്ത് മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ താണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് കരിങ്കൊടി കാണിച്ചത്. മട്ടന്നൂര്‍ എളമ്പാറയില്‍ ബിജെപി പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories