ദ്ദേശ ഉപതെരഞ്ഞടുപ്പില്‍ മതനിരപേക്ഷ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ഒരു മണ്ഡലത്തില്‍ ശരാശരി യുഡിഎഫിന് വോട്ട് ചെയ്ത 20000 പേര്‍ മാറ്റി ചെയ്തു എന്നാണ് തദ്ദേശഫലം തെളിയിക്കുന്നത്. എന്നുകരുതി സിപിഐഎമ്മും എല്‍ഡിഎഫും അമിത ആഹ്ലാദത്തില്‍ അല്ല എന്നും റിയാസ് പറഞ്ഞു.