Share this Article
മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Kerala CM V.D. Satheesan to Meet PM Narendra Modi in Delhi

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ച് മണിക്കാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളിലേക്കുള്ള കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചയാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യം. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴചയാണിത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories