Share this Article
75-ാമത് മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോയ്ക്ക്
Puerto Rico's Jennifer Barreto Crowned 75th Miss Universe

75–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ 2026 ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 116 സുന്ദരികളെ തോൽപ്പിച്ചാണ് ജെന്നിഫർ നേട്ടം കരസ്ഥമാക്കിയത്. ഡോമനിക്കൻ സുന്ദരി മെലിസ ന്യൂനസ് ഫസ്റ്റ് റണ്ണറപ്പായി. വെനസ്വേല, ഫിലീപ്പിൻസ് സുന്ദരിമാർ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.  ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ലിസ് മെജോക്ക് ആദ്യ 30 പേരുടെ പട്ടികയിൽ ഇടം നേടാനായെങ്കിലും ടോപ് 12 ലേക്ക് മുന്നേറാനായില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories