Share this Article
News Malayalam 24x7
നടുറോഡിൽ രണ്ടുപേരെ അടിച്ചുകൊന്നു; നടുക്കുന്ന ആക്രമണം ബൈക്ക് അമിതവേഗത്തിൽ ഓടിച്ചത് ചോദിച്ചതിന്
വെബ് ടീം
posted on 17-01-2026
1 min read
killed

ചെന്നൈ: തിരുവള്ളൂർ ഒണ്ടികുപ്പത്ത് രണ്ട് പേരെ അടിച്ചുകൊന്നു. പ്രതികൾ അമിത വേഗത്തിൽ  ബൈക്കോടിച്ചത് പ്രദേശവാസികളായ  മൂന്നു യുവാക്കൾ ചോദ്യം ചെയ്തു,ഇതിനെ തുടർന്ന് നടുറോഡിൽ വച്ച് കല്ലും വടിയും വച്ച് അതിക്രൂരമായ മർദ്ദനമായിരുന്നു.പാർത്ഥിപൻ,സുകുമാരൻ എന്നീ യുവാക്കളാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ കേശവമൂർത്തി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. 

സംഭവത്തിൽ പ്രദേശവാസികളായ നാലുപേർ പിടിയിലായിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories