Share this Article
News Malayalam 24x7
മഴ ശക്തം; 4 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
Heavy Rainfall in Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുളളത. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറംജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലുമാണ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories