സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ രാത്രിയും തീവ്ര മഴയും ഇടിമിന്നലും തുടരും. രാത്രി 10 മണി വരെ എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.