Share this Article
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകളുടെ മുന്നേറ്റം
US Election Updates

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം കൂടുതൽ ശക്തമാകുന്നു. ഇതിനോടകം 400ല്‍ അധികം സീറ്റുകള്‍ എണ്ണി കഴിഞ്ഞിട്ടുണ്ട്.  എന്നാല്‍ ക്രിപ്റ്റോ അടക്കം ശതകോടികളുടെ ഇടപാടുകളില്‍ ട്രംപിനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് സെനറ്റിലെ ഡെമോക്രാറ്റുകള്‍ നീക്കം തുടങ്ങി. സുപ്രധാന രേഖകള്‍ സംരക്ഷിക്കണമെന്നും, അവ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യരുത് എന്നും ആവശ്യപ്പെട്ട് സെനറ്റംഗങ്ങള്‍ കത്ത് നല്‍കി. ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന കുത്തഴിഞ്ഞ ഭരണം നേരെയാക്കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കറാകാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ഹക്കീം ജെഫ്രീസ് വ്യക്തമാക്കിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories