ബാര്‍ ലൈസന്‍സ് ക്രമക്കേട് ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എം.ലിജു ഇന്ന് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും. ലൈസന്‍സ് അനുവദിച്ചതിലും പുതുക്കി നല്‍കിയതിലും ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. സാംബശിവ രാവുവിന്റെ കാലത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കിയതില്‍ ബാഹ്യ ഇടപെടലെന്ന് മന്ത്രിയുടെ വിലയിരുത്തല്‍.