Share this Article
News Malayalam 24x7
പുണ്യനഗരമായ മക്കയ്ക്ക് നേരെ ആക്രമണ ശ്രമം
Mecca Aerial Threat Intercepted

പുണ്യനഗരമായ മക്കയിലേക്ക് ഹൂതികളുടെ ആക്രമണ ശ്രമം. ഡ്രോണ്‍ ആക്രമണം ശ്രമം പ്രതിരോധിച്ചെന്ന് സൗദി അറിയിച്ചു. 2017 ന് ശേഷം മക്ക ലക്ഷ്യമിട്ടുള്ള ആക്രമണം ശ്രമം ഇതാദ്യമായാണ്. ഹൂത്തികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണം ശ്രമം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത്  സൗദി അറേബ്യ മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയിരിന്നു. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിനുശേഷം വിശുദ്ധ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മുന്നറിയിപ്പായിരുന്നു മക്കയിലെ മുന്നറിയിപ്പ്. 





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories