Share this Article
ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല താലൂക്കില്‍ നാളെ പ്രാദേശിക അവധി
വെബ് ടീം
0 hours 17 Minutes Ago
1 min read
Chhakkulathukavu-pongala

തിരുവല്ല: ചക്കുളത്ത്കാവ് പൊങ്കോലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 24) ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories