Share this Article
News Malayalam 24x7
ഹൈദരാബാദ് റിംസ് ആശുപത്രിയിലെ തീപിടിത്തം; 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
RIMS Hospital Fire Tragedy

ഹൈദരാബാദില്‍ റിംസ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തില്‍ ഒരു മരണം , 5 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ വാര്‍ഡിൽ ഉണ്ടായിരുന്ന 28 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories