വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ കണക്കിന് വിപരീതമായ കണക്കുകള്‍ പുറത്തുവിട്ട് kseb.കൂടുതല്‍ വൈദ്യുതി ഹിമാചലില്‍ നിന്നാകും കിട്ടുന്നതെന്ന് kseb യുടെ റിപ്പോര്‍ട്ട് പറയുന്നത് . GNA യില്‍ നിന്ന് കിട്ടുന്ന വൈദ്യുതി 500 മെഗാവാട്ടാണെന്നും ഹ്‌മാചലില്‍ നിന്ന് 1280 മെഗാവാട്ട് വരെ കിട്ടുമെന്നും kseb വ്യക്തമാക്കി . പീക്ക് സമയത്തെ കമ്മി നികത്താന്‍ ഹിമാചലുമായി കരാറുണ്ടാക്കുന്നതാണ് ഉചിതമെന്നുമെന്നുമാണ് kseb നിലപാട് . ഇതിനെ വൈദ്യുത മന്ത്രിയും അനുകുലിച്ചു. പീക്ക്് സമയത്ത് GNAയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടുമെങ്കിലും നഷ്ടമുണ്ടാകുമെന്നും ആ കണക്ക് kseb നല്‍കിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നത്.