Share this Article
DJ ശബ്ദം കേട്ട് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
 20-day-old baby dies after hearing DJ music

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഘോഷയാത്രക്കിടെ ഉച്ചത്തിലുള്ള ഡിജെ ശബ്ദം കേട്ട് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം പറഞ്ഞു. ഡിജെ സംവിധാനം കെട്ടിവച്ച ട്രക്ക് വീടിനു സമീപം എത്തിയപ്പോള്‍ കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ വാക്ക് അവഗണിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories